The harvestTen days of Chingam
ചിങ്ങമാസത്തിലെ പത്തു ദിനങ്ങൾ
Onam falls in Chingam, the first month of the Malayalam calendar, when the rains have passed and the fields carry the new harvest. It runs for ten days, from Atham to Thiruvonam, and is celebrated by Malayalis of every faith and background. It is Kerala's largest festival and its most inclusive one.
ചിങ്ങമാസത്തിലെ തിരുവോണം മലയാളികളുടെ ഏറ്റവും വലിയ ആഘോഷമാണ്. വിളവെടുപ്പിന്റെയും സമൃദ്ധിയുടെയും ഈ ഉത്സവം ജാതിമതഭേദമില്ലാതെ എല്ലാവരെയും ഒന്നിപ്പിക്കുന്നു.
The legendThe homecoming of Maveli
മാവേലിയുടെ വരവ്
Onam remembers Mahabali, the king under whose rule Kerala is said to have known no falsehood, no want and no inequality. Granted one wish before he departed, he asked to return once a year to see his people. The pookalam at the doorstep, the new mundu and the sadhya on the leaf are all part of that welcome.
വർഷത്തിലൊരിക്കൽ തന്റെ പ്രജകളെ കാണാൻ മഹാബലി എത്തുന്നു എന്നാണ് വിശ്വാസം. ആ വരവേൽപ്പിനായി മുറ്റത്ത് പൂക്കളമൊരുക്കി, പുതുവസ്ത്രമണിഞ്ഞ്, സദ്യയൊരുക്കി നാം കാത്തിരിക്കുന്നു.
At the doorstepPookalam, a carpet of flowers
പൂക്കളം
From Atham, a ring of flower petals is laid in the front yard of every home and grows wider each day until Thiruvonam. Children gather thumba, chethi and mukkutti in the morning while the older hands set the pattern. Families in Perth keep the same custom at home and at the hall.
അത്തം മുതൽ പത്തു ദിവസം മുറ്റത്ത് പൂക്കളം. ഓരോ ദിവസവും വലുപ്പവും വർണ്ണവും കൂടിവരും; തിരുവോണനാളിൽ അത് പൂർണ്ണമാകും.
The feast and the danceSadhya, then thiruvathira
സദ്യയും തിരുവാതിരയും
Onasadhya is served on a banana leaf: rice in the centre, more than twenty accompaniments around it, and payasam at the end, eaten seated together. Then the leaf is folded, the nilavilakku is lit, and the women form a circle for thiruvathira while the Onappattu is sung.
വാഴയിലയിൽ ഇരുപതിലധികം വിഭവങ്ങൾ: ഓലനും അവിയലും ശർക്കരവരട്ടിയും പായസവും. സദ്യയ്ക്ക് ശേഷം നിലവിളക്കിനു ചുറ്റും തിരുവാതിരക്കളിയും ഓണപ്പാട്ടുകളും.